At high court hearing on Delhi violence, judges play Kapil Mishra video clip
കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ദില്ലി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം കേട്ടിട്ടില്ലെന്നും കേസ് നാളെത്തേക്ക് മാറ്റിവയ്ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
#DelhiPolice #KapilMishra